Mayawati, Akhilesh Yadav Announce Seat-Sharing Details In UP, Door Shut On Congress<br />ഉത്തര്‍ പ്രദേശില്‍ പ്രതിപക്ഷ സഖ്യമായ എസ്പിയും ബിഎസ്പിയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷ പൂര്‍ണമായും ഇല്ലാതാക്കിയാണ് സീറ്റ് വിഭജനം. സഖ്യം 75 സീറ്റില്‍ മല്‍സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മായാവതിയുടെ ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലും മല്‍സരിക്കും. അഞ്ച് സീറ്റ് ഒഴിച്ചിട്ടു.